തൊടിയൂർ: കല്ലേലിഭാഗം ശ്രീശൈലത്തിൽ രാമചന്ദ്രൻപിള്ള (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സുധാമണിഅമ്മ. മക്കൾ: സീമ (ഗുജറാത്ത്), സിനുചന്ദ്രൻ (മസ്ക്കറ്റ്). മരുമക്കൾ: ശ്രീകുമാർ (ഗുജറാത്ത്), ഗീതു.