കരവാളൂർ: തോട്ടത്തിൽ പുത്തൻവീട്ടിൽ (മുതിരവിള) പരേതനായ യോഹന്നാന്റെ ഭാര്യ അന്നമ്മ യോഹന്നാൻ (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കരവാളൂർ ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി, തങ്കമ്മ, ജോർജ്ജ്, ബാബു, ജോസ്, വത്സ, തമ്പി, മോനി, അനി.