ഓടനാവട്ടം: മുട്ടറ ആമ്പല്ലൂർ തെക്കതിൽ വീട്ടിൽ പരേതനായ ശങ്കുപ്പിള്ളയുടെ ഭാര്യ പാറുക്കുട്ടിഅമ്മ (104) നിര്യാതയായി. മക്കൾ: രാധമ്മ, മോഹനൻപിള്ള. മരുമക്കൾ: ചെല്ലപ്പൻപിള്ള, ശ്രീദേവി. സഞ്ചയനം 29ന് രാവിലെ 8ന്.