കൊല്ലം: പട്ടത്താനം (പട്ടത്താനം നഗർ 61) സണ്ണി കോട്ടേജിൽ റെനോൾഡ് സെബാസ്റ്റ്യൻ ഫെർണാണ്ടസ് (റെനി-63) നിര്യാതനായി. ഭാര്യ: ജാസ്മിൻ റെനോൾഡ്. മക്കൾ: ഡോ. ദീപ റെനോൾഡ്, സൂര്യ റെനോൾഡ് (കുരുവിള കൺസ്ട്രക്ഷൻസ്). മരുമക്കൾ: ഡോ. അനൂപ് മാത്യു, കുരുവിള ജോസഫ് (യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി).