കിഴക്കേത്തെരുവ്: തടത്തിവിള വീട്ടിൽ പരേതനായ ജി. കുഞ്ഞുകുഞ്ഞിന്റെ ഭാര്യ കെ.ഒ. ചിന്നമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് തൃക്കണ്ണമംഗൽ ടി.പി.എം സെമിത്തേരിയിൽ. മക്കൾ: പരേതനായ കെ. ജോയി, പരേതയായ ലീലാമ്മ, കെ. ഡായി, തമ്പികുഞ്ഞ്, കെ. ജോസ്, കെ. ലിസി, കെ. ജോൺസൺ, കെ. അനിൽ. മരുമക്കൾ: ലീലാമ്മ, പരേതനായ തോമസ് പാപ്പച്ചൻ, സൂസൻ, സൂസന്നാമ്മ, ഗ്രേസിയാമ്മ, ജയൻ എം. ചെറിയൻ, സാലിമോൾ, ഷൈനി.