kujamma-k-81

ഓയൂർ: ചെങ്കുളം തെക്കേ കൂട്ടറഴികത്ത് വീട്ടിൽ പരേതനായ ഒ. ജേക്കബിന്റെ ഭാര്യ കെ. കുഞ്ഞമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചെങ്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: കുഞ്ഞുമോൾ, അലക്സാണ്ടർ (കെ.എസ്.ആർ.ടി.സി. ഇൻസ്പെക്ടർ ). മരുമക്കൾ: ജോർജ്കുട്ടി, മോളി.