വടക്കുംതല: കടവൂർ തുണ്ടിൽ വീട്ടിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ കെ. സരോജിനിഅമ്മ (94) നിര്യാതയായി. മക്കൾ: രാധാകൃഷ്ണപിള്ള, ശ്രീദേവിഅമ്മ, ശാന്തമ്മ, ഉണ്ണിക്കൃഷ്ണൻനായർ, ലീലാംബിക, പരേതയായ അമ്മിണിഅമ്മ. മരുമക്കൾ: ലക്ഷ്മണക്കുറുപ്പ്, രാജൻ, ശോഭന, സത്യശീലൻനായർ, പരേതരായ ജനാർദ്ദനൻപിള്ള, സുമംഗല. സഞ്ചയനം 28ന് വടക്കുംതല പനയന്നാർകാവ് തോപ്പിൽ വടക്കതിൽ വീട്ടുവളപ്പിൽ.