കൊല്ലം: താഴത്തുകുളക്കട വൃന്ദാവനത്തിൽ പരേതനായ കെ.പി. ഗോവിന്ദപിള്ളയുടെ ഭാര്യ പി. ഭവാനിഅമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീദേവി ആർ. നായർ, ജി. അനന്ദൻ തമ്പി. മരുമക്കൾ: പരേതനായ ക്യാപ്റ്റൻ ജി. രാമചന്ദ്രൻ നായർ, ആർ. രശ്മി (ജില്ലാ പഞ്ചായത്തംഗം). സഞ്ചയനം 29ന് രാവിലെ 9ന്.