അഞ്ചൽ: പനച്ചവിള ഭാഗ്യക്കുന്ന് ഹസീന ബംഗ്ലാവിൽ ആമിനബീവി (87) നിര്യാതയായി. മക്കൾ: അബുസബീവി, മുഹമ്മദ്സലീം. മരുമക്കൾ: പരേതനായ ഹസ്സനാരുകുഞ്ഞ് (ബ്രൈറ്റ്), ഷീജ ബീവി.