കുണ്ടറ: പുനുക്കന്നൂർ പെരുമ്പുഴ മേലൂട്ട് മേലതിൽ ആനന്ദഅമ്മ (87) നിര്യാതയായി. മക്കൾ: പരേതനായ ശിവശങ്കരപിള്ള, രാധാകൃഷ്ണപിള്ള, ലളിതമ്മ. മരുമക്കൾ: വിമല, കൃഷ്ണകുമാരി, പരേതനായ മുരളീധരൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.