കുണ്ടറ: ചന്ദനത്തോപ്പ് മാമൂട് ചാമവിള പുത്തൻവീട്ടിൽ ശശിധരൻപിള്ളയുടെ ഭാര്യ കനകമ്മ (68) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, സതീഷ് കുമാർ. മരുമക്കൾ: ശ്രീലക്ഷ്മി, ശ്രുതി.