മൺറോതുരുത്ത്: വില്ലിമംഗലം വാർഡിൽ അർച്ചനാലയത്തിൽ എ.കെ. അർജ്ജുനൻ (74) നിര്യാതനായി. മക്കൾ: അജിത്ത്, അർച്ചന. മരുമക്കൾ: ശ്രീജ, സുനിൽ. മരണാനന്തര കർമ്മങ്ങൾ 26ന് രാവിലെ 7ന്.