നെടുമ്പന: മുട്ടയ്ക്കാവ് (വിളയിൽ) അനീഷ് മൻസിൽ പരേതനായ കുഞ്ഞ് റാംകുഞ്ഞിന്റെ മകൻ അബൂബക്കർ (67) നിര്യാതനായി. ഭാര്യ: ഹയറുന്നിസ. മക്കൾ: അനീഷ്, ഹാരീസ്, ഹാഷിർ, ഹസീന. മരുമക്കൾ: ഷെമി, അൻസിയ, റസിയ, ഷാജഹാൻ.