മുഖത്തല: കുരീപ്പള്ളി കണ്ണങ്കര പുത്തൻവീട്ടിൽ വൈ. ജോർജ്ജ് (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുഖത്തല മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: കുഞ്ഞുമോൾ, രാജു, സജി (ദുബായ്), ബിജു (ദുബായ്). മരുമക്കൾ: ജേക്കബ്, ലാലി (സൗദി), ലീലാമ്മ.