കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് നാടാലയിൽ വീട്ടിൽ ദാവൂദിന്റെ ഭാര്യ ഷമീന (38) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 8ന് ശൈഖ് മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ഫാത്തിമ, ഹംദാൻ.