ഓച്ചിറ: വയനകം ഇളങ്ങള്ളൂർ പരേതനായ കേശവപിള്ളയുടെ മകൻ ഉത്രാടത്തിൽ ഉണ്ണികൃഷ്ണപിള്ള (62, വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ: രമാദേവി. മകൻ: അനൂപ് ഉണ്ണിക്കൃഷ്ണൻ. സഞ്ചയനം 29ന് രാവിലെ 8ന്.