ഉളിയക്കോവിൽ: ശ്രീഭദ്രാ നഗർ 173 എ ഉഷാമന്ദിരത്തിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ നിർമ്മലാക്ഷി (82) നിര്യാതയായി. മക്കൾ: ഉഷാകുമാരി, കെ.പി. ശശിധരൻ, ജി. വിജയൻ. മരുമക്കൾ: ബേബി രാജ്, വി.എസ്. സുനീതി, ജലജ ഭായി.