തൃക്കടവൂർ: കോട്ടയ്ക്കകം ഒറ്റക്കൽ നഗർ 22 തിരുവാതിരയിൽ ജനാർദ്ദനൻപിള്ളയുടെ (കുരീപ്പുഴ പറമ്പിനഴികത്ത്) ഭാര്യ ഭവാനിഅമ്മ (80) നിര്യാതയായി. മക്കൾ: ഉഷാകുമാരി, ഷീലാകുമാരി, ഷൈലജകുമാരി (ശങ്കരി), രാജശേഖരൻ (എസ്.ഐ കൊല്ലം ട്രാഫിക് സ്റ്റേഷൻ). മരുമക്കൾ: വി. രഘുനാഥൻ, ആർ. മോഹനൻപിള്ള, പരേതനായ ചന്ദ്രൻപിള്ള, ലക്ഷ്മി ചന്ദ്രൻ. സഞ്ചയനം 28ന് രാവിലെ 7ന്.