കലയപുരം: ശ്രീലക്ഷ്മി വുഡ് ഇൻഡസ്ട്രീസ് ഉടമ കലയപുരം ലക്ഷ്മി നിലയത്തിൽ രാജശേഖരൻപിള്ള (69) നിര്യാതനായി. ഭാര്യ: ശോഭ കുമാരി. മകൾ: ലക്ഷ്മി. മരുമകൻ: അഡ്വ. ഷാജിപിള്ള.