അഞ്ചൽ: മണ്ണൂർ പൊന്നന്താനത്ത് വീട്ടിൽ പി.പി. മാത്യുവിന്റെ ഭാര്യ പൊടിഅമ്മ മാത്യു (88) നിര്യാതയായി. സംസ്കാരം 27ന് ഉച്ചയ്ക്ക് 2ന് മണ്ണൂർ മർത്തശ്മൂനി ഓർത്തഡോക്സ് പളളി സെമിത്തേരിയിൽ. മക്കൾ: ഫിലിപ്പ് മാത്യു, വർഗീസ് മാത്യു, ലിസി ജോൺ, കുഞ്ഞുമോൾ ബാബു, ജോസ് പി. മാത്യു, ലെനി ഷാജൻ, സുമാ മാത്യു. മരുമക്കൾ: മാമിനി ഫിലിപ്പ്, മറിയാമ്മ വർഗീസ്, ജോൺ, ബാബു, ജെസി ജോസ്, ഷാജൻ വർഗീസ്, മാത്യു.