കരുനാഗപ്പള്ളി: തുറയിൽകുന്ന് തറയിൽ തെക്കതിൽ കുമാരൻ (93) നിര്യാതനായി. ഭാര്യ: പരേതയായ ഭാനുമതി. മക്കൾ: സുശീല, സുജാത, സുമംഗല, സുഗതൻ, സുധ, ബാബു, മിനി. മരുമക്കൾ: പരേതനായ ശശി, ബാലഭദ്രൻ, രാജൻ, ഷീജ, മോഹനൻ, ലിസ, ഭദ്രകുമാർ.