അഞ്ചൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് അഞ്ചൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിലവർദ്ധനവിനെതിരെ അഞ്ചൽ പോസ്റ്റ് ഒാഫീസിന് മുന്നിൽ ധർണ നടത്തി. ഫസിൽ അൽ അമാൻ ധർണ ഉദ്ഘാടനം ചെയ്തു. ഇന്ദുലാൽ, അനിശബരി, സുരേഷ്, ശിവ, സോണി കെ.വി.ടി., റോണി കെ.വി.പി. തുടങ്ങിയവർ നേതൃത്വം നൽകി.