തൊടിയൂർ: കല്ലേലിഭാഗം കല്ലുകടവ് കല്ലുവിളയിൽ എം. രാഘവൻ ആചാരി (എം.ആർ. ആചാരി-82) നിര്യാതനായി. തൊടിയൂർ സംഗീത ആർട്സ് ആൻഡ് സപോർട്സ് ക്ലബിന്റെ സ്ഥാപകനായിരുന്നു. ഭാര്യ: ഭാർഗവി. മക്കൾ: പരേതയായ അംബിക, അനിൽകിഷോർ, പരേതയായ അമ്പിളി, അമുദം, അജിത്ത്. മരുമക്കൾ: പരേതനായ രാജപ്പനാചാരി, മല്ലിക, മോഹനൻ, മഞ്ജു. സഞ്ചയനം 28ന് രാവിലെ 8ന്.