കൊല്ലം: അഞ്ചൽ വടമൺ മധുവിലാസത്തിൽ പരേതനായ രവീന്ദ്രൻപിള്ളയുടെ ഭാര്യ ചെല്ലമ്മപിള്ള (78) നിര്യാതയായി. മക്കൾ: ആർ. മധുസൂദനൻ (ഗ്ലോബൽ മണി എക്സ്ചേഞ്ച് ഒമാൻ മുൻ ജനറൽ മാനേജർ, എസ്.ബി.ഐ തിരുവനന്തപുരം), തുളസീധരൻപിള്ള (ഒ.എൻ.ജി.സി, മുംബൈ), വിജയകുമാരി (കേരള ഹൈക്കോടതി). മരുമക്കൾ: സിനി, ബിന്ദു, ഡോ.പി. സുരേഷ്കുമാർ (ഡയറക്ടർ ഐ.എച്ച്.ആർ.ഡി തിരുവനന്തപുരം).