അഞ്ചൽ: ഏരൂർ പാലവിള തെക്കേതിൽ വീട്ടിൽ പരേതനായ നീലാംബരന്റെ ഭാര്യ രാജമ്മ (88) നിര്യാതയായി. മക്കൾ: ഉദയൻ, ഉഷാകുമാരി, ഗീത. മരുമക്കൾ: രേഖ, പരേതനായ സുഭാഷ്, ബാബു.