പെരുങ്കുളം: എം.എസ് ഭവനിൽ (ആര്യന്റഴികത്ത്) ടി.ജി. ശിവരാജൻ (74) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: എം.എസ്. രാജേഷ്, എം.എസ്. രതീഷ്. മരുമക്കൾ: ബിൻസി, അമൃത.