ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട കാരാളിമുക്ക് വിനോദ് ഭവനിൽ കുമാരന്റെയും ഭവാനിയുടെയും മകൻ വിനോദ് (39) നിര്യാതനായി. ഭാര്യ: മാളു.