തൊടിയൂർ: ചേമത്തറയിൽ പരേതനായ ഇസ്മായിൽ കുഞ്ഞിന്റെ ഭാര്യ റുഖിയഉമ്മ (87) നിര്യാതയായി. മക്കൾ: ബഷീർ, സലാം, ലത്തീഫ് (ചേമത്തറയിൽ ഫ്യുവൽസ് അരമത്ത് മഠം), റഷീദ്, റഹിയാനത്ത്, ഷാജഹാൻ, നിസാർ, സക്കീർ, ഫിദായത്ത്, ഡോ. മുജീബ് റഹ്മാൻ (താലൂക്ക് ആശുപത്രി ഹരിപ്പാട്). മരുമക്കൾ: നദീറ, അനീസത്ത്, സീന, ലൈജു, ഷൈബ, ഷംന, സജീന, ഷൗക്കത്ത്, ഷെജില, പരേതനായ ജലാലുദീൻ.