ചെറിയഴീക്കൽ: ചെറുകരയിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ മാധവി (98) നിര്യാതയായി. മക്കൾ: രമേശൻ, രമ, സുമ, തങ്കം. മരുമക്കൾ: സുശീല, സുബ്രഹ്മണ്യൻ, ഷൺമുഖൻ, രാജീവൻ. മരണാനന്തര കർമ്മങ്ങൾ ജൂലായ് 9ന് രാവിലെ 8ന്.