മുഖത്തല: തൃക്കോവിൽവട്ടം തോപ്പിൽവീട്ടിൽ പി. ശിവരാമപിള്ള (89, റിട്ട. അദ്ധ്യാപകൻ നെടുമ്പന യു.പി.എസ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: കിഷോർകുമാർ, പരേതനായ സുധീർ, അജിത് കുമാർ, ബീന, ബിന്ദു. മരുമക്കൾ: ഓമന, അമ്പിളി, ദീപ, വിജയകുമാർ, മോഹൻകുമാർ. സഞ്ചയനം 29ന് രാവിലെ 7ന്.