കൊല്ലം: തട്ടാമല മാതൃകാ നഗർ 90 എ ലിസി ഭവനിൽ വിശ്വരാജന്റെ ഭാര്യ എൻ. സുമംഗല (ലോക്കൽ ഫണ്ട് ഓഡിറ്റ് സ്റ്റേറ്റ് ഓഡിറ്റ് ഓഫീസ് ജീവനക്കാരി-69) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ബിജു, ലിസി. മരുമക്കൾ: സുരേഷ്കുമാർ, സരിത.