ഓയൂർ: മരുതമൺപളളി മേക്കോണത്ത് പുത്തൻവീട്ടിൽ ശ്രീധരന്റെ ഭാര്യ ഗോമതി (65) നിര്യാതയായി. മക്കൾ: എസ്. കിഷോർ (അദ്ധ്യാപകൻ ജി.വി.എച്ച്.എസ്.എസ് പുന്നല), പരേതയായ ജിഷ. മരുമകൾ:എസ്. ധന്യ.