വേങ്ങൂർ: തണ്ണിപ്പാറ പുത്തൻവീട്ടിൽ ജേക്കബ് (79) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വേങ്ങൂർ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ഗീവർഗ്ഗീസ് ജേക്കബ്, ബിജു ജേക്കബ്. മരുമക്കൾ: റ്റാൻസി, ജെസി.