മരത്തടികളും പാഴ് വസ്‌തുക്കളും ശശിധരൻപിള്ളയുടെ കൈയിലെത്തിയാൽ സൗന്ദര്യ ശില്പങ്ങളായി മാറും. കൊല്ലം ഡീസന്റ് മുക്കിലെ ശശിധരൻപിള്ളയുടെ വീട് നിറയെ അത്തരം കാഴ്ചകളാണ്