നെടുങ്ങോലം: നെടുങ്ങോലം പൊയ്കവിള ലാൽഭവനിൽ ബാലചന്ദ്രൻ (68) നിര്യാതനായി. ഭാര്യ: എസ്. ലളിതാംബിക. മക്കൾ: ബിജുലാൽ, ബിനുലാൽ. മരുമക്കൾ: ജ്യോതി, സൂര്യ ലക്ഷ്മി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.