കേരളപുരം: പുനുക്കന്നൂർ ശ്രീമംഗലത്ത് വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ഭാഗീരഥിഅമ്മ (94) നിര്യാതയായി. മക്കൾ: ബി. സരസ്വതിഅമ്മ, ജി. ശാരദാമ്മ, ജി. രഘുനാഥൻപിള്ള, ജി. രാജശേഖരൻപിള്ള. മരുമക്കൾ: സദാശിവൻപിള്ള, പരേതനായ തുളസീധരൻപിള്ള, ശ്യാമളകുമാരി, സുജിതാകുമാരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.