മങ്ങാട്: ഉളിയക്കോവിലിൽ പരേതനായ ശങ്കരമംഗലത്ത് നാരായണപിള്ളയുടെ ഭാര്യ മീനാക്ഷികുട്ടിഅമ്മ (റിട്ട. അദ്ധ്യാപിക ഉളിയക്കോവിൽ എൽ.പി.എസ്) നിര്യാതയായി. മക്കൾ: ശ്രീകുമാരി, രാജശ്രീ (അദ്ധ്യാപിക, അൽ സെയ്ദ് എൽ.പി.എസ് പുത്തൻ തെരുവ് കരുനാഗപ്പള്ളി). മരുമക്കൾ: പി.ആർ. മുരളീധരൻപിള്ള (എക്സ്. സർവീസ്), വി. ശിവശങ്കരപിള്ള (റിട്ട. കെ.എസ്.ആർ.ടി.സി). സഞ്ചയനം 30ന് രാവിലെ 8ന്.