കൊട്ടാരക്കര: വല്ലം ഇടയിലവിള വീട്ടിൽ പരേതനായ കുഞ്ഞിരാമൻപിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (78) നിര്യാതയായി. മക്കൾ: സാവിത്രിഅമ്മ, പരേതനായ രാധാകൃഷ്ണപിള്ള, ഗോപാലകൃഷ്ണപിള്ള, ഉണ്ണിക്കൃഷ്ണപിള്ള, പരേതനായ ജയകൃഷ്ണൻ, ശ്രീകല, കൃഷ്ണകുമാർ, രതീഷ്കുമാർ. മരുമക്കൾ: മുരളീധരൻപിള്ള, വിജയകുമാരിഅമ്മ, ഉഷാകുമാരി, ശ്രീകല, മധുസൂദനൻപിള്ള, ജയ, ലേഖ. സഞ്ചയനം ജൂലായ് 2ന് രാവിലെ 8ന്.