മാവടി: മഠത്തിനാപുഴ കലംപോട്ടിവിള വീട്ടിൽ മണികുട്ടന്റെ ഭാര്യ രാധ (42) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: രമ്യ, ആര്യ. മരുമകൻ: അനിൽ.