തൊടിയൂർ: ഇസ്ലാമികപണ്ഡിതൻ തൊടിയൂർ വെളുത്തമണൽപള്ളിയുടെ തെക്കതിൽ (ഇടയിലവീട്) പരേതനായ കെ. മുഹമ്മദ് നൂറുദ്ദീൻ മൗലവിയുടെ ഭാര്യ പള്ളത്തുകാട്ടിൽ വീട്ടിൽ മഹ്മൂദാബിവി (78) നിര്യാതയായി. മക്കൾ: മുഹമ്മദ് ഹർഷദ്, മുഹമ്മദ് ഖുത്തുബ്, പരേതയായ ദയ്യിനാത്ത്. മരുമക്കൾ: ഷക്കീല, നാസർ.