nizar-45

ശാ​സ്​താം​കോ​ട്ട: പോ​രു​വ​ഴി മ​യ്യ​ത്തും​ക​ര അർ​ത്തി​യിൽ ഷാ​ഹുൽ ഹ​മീ​ദ് റാ​വു​ത്ത​റു​ടെ മ​കൻ മു​സ്ലീം ലീ​ഗ് കു​ന്ന​ത്തൂർ നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അർ​ത്തി​യിൽ നി​സാർ (45) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 9ന് മ​യ്യ​ത്തും​ക​ര ഹ​ന​ഫി ജു​മ​അ​ത്ത് ക​ബർ​സ്ഥാ​നിൽ. ഭാ​ര്യ: സാ​ബി​റ (അ​ദ്ധ്യാ​പി​ക പി.എ​സ്.പി.ടി.എം.എൽ​.പി സ്​കൂൾ ശൂ​ര​നാ​ട്). മ​ക്കൾ: ഫാ​ത്തി​മ ന​സ്‌​റിൻ, ഐ​ഷ ഫർ​ഹ, അ​ഫ്‌​റിൻ ഇ​മാ​നി.