കടവൂർ: ശിവദാസൻ മംഗലം വീട്ടിൽ പരേതനായ എൻ. ദേവദത്തൻപിള്ളയുടെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ പി. തുളസിഭായികുട്ടിഅമ്മ (റിട്ട. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ, 77) നിര്യാതയായി. മക്കൾ: ഡി. പ്രദീപ് കുമാർ (റെയിൽവേ), ഡി. പ്രവീൺകുമാർ വി.ഐ.എസ്.ടി), പി.ടി. പ്രമീള (കെ.പി.എസ്.പി.എം.എച്ച്.എസ് ഈസ്റ്റ് കല്ലട). മരുമക്കൾ: ഡി.ബി. ആശാദേവി (എം.എൻ.പി.എം.എൽ.പി.എസ് ഇളവൂർ), ആർ.എസ്. അജിത (എൻ.എസ്.എസ് കോളേജ് ഇടുക്കി), സുനിൽ ലാൽ (കെ.എസ്.ഇ.ബി കാഞ്ഞിരംകുഴി). സഞ്ചയനം ജൂലായ് 2ന് രാവിലെ 7ന്.