raveendranpilla-59

പ​ത്ത​നാ​പു​രം: പു​ന്ന​ല ക​രി​മ്പാ​ലൂർ പു​ന്ന​ല​ത്തു​മൺ പു​ത്തൻ​വീ​ട്ടിൽ ര​വീ​ന്ദ്രൻ​പി​ള്ള (റി​ട്ട​. കെ.എ​സ്.ആർ.ടി.സി ഡ്രൈ​വർ,59) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശ്രീ​കു​മാ​രി. മ​ക്കൾ: രാ​ഹുൽ ആർ.പി​ള്ള, രേ​ഷ്​മ. മ​രു​മ​ക്കൾ: മ​നോ​ജ്, രോ​ഹി​ണി.