കൊല്ലം: ഇരവിപുരം പുളിവിളയിൽ വീട്ടിൽ സുന്ദരേശന്റെ (കാഷ്യു ബ്രോക്കർ) ഭാര്യ വള്ളി സുന്ദരേശൻ (82) നിര്യാതയായി. മക്കൾ: സരസ്വതി, ബാബു, രശ്മി, രേണുക. മരുമക്കൾ: ബി. ലാൽ, സരിതബാബു, എം.എം. സഫറുള്ള, തുളസിഗിരി. സഞ്ചയനം 28ന് രാവിലെ 7ന്.