കരുനാഗപ്പള്ളി: അയണിവേലികുളങ്ങര വടക്ക് ഉഷാഭവനിൽ ഓമനക്കുട്ടൻപിള്ള (62) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: കണ്ണൻ, റാണി, പരേതനായ ഉമേഷ്. മരുമക്കൾ: അഖില, അശോകൻ.