rajamma-72

ഓച്ചിറ: ക്ലാപ്പന വടക്ക് ചെറുതറയിൽ പരേതനായ സൗരഭന്റെ ഭാര്യ രാജമ്മ (72) നിര്യാതായി. മക്കൾ: സാഗർ, സീമ. മരുമകൻ: സജീവ്. സഞ്ചയനം 29ന് രാവിലെ 8ന്.