പരവൂർ: പൂതക്കുളം ഇടയാടി വി.എസ് മന്ദിരത്തിൽ വിജയൻപിള്ള (78) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ഗിരിജ, ഗീത, സുധി, സതി, അമ്പിളി. മരുമക്കൾ: ഹരികുമാർ, രാമചന്ദ്രൻപിള്ള, രാഖി, ദിലീഷ്, അനിൽ.