paravur
സ​ർ​ക്കാ​രി​ന്റ​ ​സു​ഭി​ക്ഷ​ ​കേ​ര​ളം​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​പ​ര​വൂ​ർ​ ​സ​ർ​വീ​സ് ​സ​ഹ​ക​ര​ണ​ബാ​ങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച കൃഷിയുടെ ഉദ്ഘാടനം ബാ​ങ്ക് ​പ്ര​സി​ഡ​ന്റ് ​എ.​ ​സ​ഫ​യ​ർ​ ​ഖ​യാ​ൽ നിർവഹിക്കുന്നു

പരവൂർ : സർക്കാരിന്റ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പരവൂർ സർവീസ് സഹകരണബാങ്ക് ഒരേക്കർ തരിശ് ഭൂമിയിൽ കൃഷി ഇറക്കി. മരച്ചീനി, വാഴ, ഇടവിള കൃഷി എന്നിവയാണ് ആരംഭിച്ചത്. ബാങ്ക് പ്രസിഡന്റ് എ. സഫയർ ഖയാൽ കൃഷിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് സെക്രട്ടറി ഗനി, ബാങ്ക് ഡയറക്‌ടർ ബോർഡ് അംഗങ്ങൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.