mu

കൊല്ലം: വടക്കേവിള അയത്തിൽ ശാന്തി നഗർ-199 എ കൂറ്റാത്ത് വിള വീട്ടിൽ (ശ്രീനന്ദനം) മുരളീധരൻ (62) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: രതീഷ് മോൻ, രജനീഷ്. മരുമക്കൾ: ശശികല, സൂര്യ. സഞ്ചയനം ജൂലായ് 2ന്.