de

കലയപുരം: പൂവറ്റൂർ കിഴക്ക് തണ്ടളത്തുകിഴക്കേതിൽ ദീനാമ്മ കുഞ്ഞുണ്ണി (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് അസംബ്ലീസ് ഒഫ് ഗോ‌ഡ് ചർച്ച് സെമിത്തേരിയിൽ.